Wednesday, 10 April 2013

വിഷുപ്പുലരി

വിഷമതമസ്സില്‍ കൂരിരുള്‍ പോയൊളിക്കും
വിഷുദിനപുലരിയഥ വന്നണയുമ്പൊളെങ്ങും
വിഷമതയകലുവാനായന്നുദിക്കേണം ചിത്തേ
വിഷയസുഖമല്ല കനിവായ് സച്ചിദാനന്ദഭാവം

No comments:

Post a Comment