Saturday, 1 November 2014

ഗുണം

മാനത്തുള്ളൊരു കാര്‍മുകില്‍ മഴ തരും കാരുണ്യമായ് കണ്ടിടാം
മാനം മൂടിയിരുണ്ടതായ് കരുതിടാം സ്വന്തം രുചിയ്ക്കൊത്ത പോല്‍
പാനം ചെയ്യുക നന്മ തന്നമൃതമെന്നാകില്‍ വരും ചിത്സുഖം
നൂനം മര്‍ത്ത്യമനസ്സിലുള്ള ഗുണമേ കാണുള്ളൂ ലോകത്തിലും

No comments:

Post a Comment