Saturday, 1 November 2014

ധ്യാനം

നിന്‍ നെഞ്ചില്‍ കാലുവെച്ചാ-

മുനിയൊടു "ചരണം  നൊന്തുവോ, വത്സ"യെന്നാ-

യാരായും വിശ്വമൂര്‍ത്തേ!

തവ കൃപ ഭഗവന്‍! ഭൂതലേയാരറിഞ്ഞൂ

ചാഞ്ചല്യം ചിത്തിലുണ്ടായ്

വരുമതുമിളകും കാറ്റിലെ ത്തോണി പോലെ-

ന്നായാലും നിന്‍ കടാക്ഷം

വരണമടിയനും ത്വത് പദം പൂകിടാനായ്

No comments:

Post a Comment