Sunday, 2 November 2014

പാപ്മ്യൂസിക്ക്

ചിത്തേ താനേ നിറഞ്ഞാ

മിഴികളുമറിയാതുള്ളതാം സത്യമോര്‍ത്താ-

ണത്രേ പാട്ടന്നു പാടീ

പറയുവതതിനായ് പേരു കേള്‍ കീര്‍ത്തനം താന്‍

ചിത്തത്തിന്നിമ്പമേകാ-

തൊരുചെറുനിമിഷം മാത്രമേകുന്ന സൌഖ്യം

മത്തേറീട്ടിന്നു മര്‍ത്ത്യന്‍

തിരയുവതതിനോ പേരു താന്‍ 'പാപ്മ്യൂസിക്ക്

No comments:

Post a Comment