Saturday, 1 November 2014

കൃപ

ഗര്‍വ്വം തിമിരമായ് കണ്ണില്‍

മറ തീര്‍ക്കുന്നുവെങ്കിലും

കാഴ്ചയേകുന്ന കാരുണ്യം

ദേവീ നിന്‍ കൃപ, നിശ്ചയം

No comments:

Post a Comment