Saturday, 1 November 2014

സ്വപ്നം *

അര്‍ത്ഥമേകുന്നതാം സൌഖ്യവും തേടിയ-

നര്‍ത്ഥമൊട്ടേറെയുണ്ടായിടാമെങ്കിലും

വ്യര്‍ത്ഥമിമ്മട്ടിലായോടിടും മര്‍ത്ത്യനി-

ന്നര്‍ത്ഥമില്ലാതെഴും സ്വപ്നമാണേറെയും

 

* ഒരു സമസ്യാപൂരണം

No comments:

Post a Comment