Thursday, 6 November 2014

വിദ്യാഭ്യാസം

പാദമാചാര്യനില്‍ നിന്നും
പാദം ശിഷ്യന്‍ സ്വമേധയാ
പാദം കൂട്ടുകാരോടൊത്തും
പാദം കാലക്രമത്തിലും

പ്രചോദനം

ആചാര്യാത് പാദമാദത്തേ

പാദം ശിഷ്യസ്വമേധയാ

പാദം സബ്രഹ്മചാരിഭ്യഃ

പാദം കാലക്രമേണ ച

No comments:

Post a Comment