Saturday, 1 November 2014

ധ്യാനം

യാതൊന്നില്‍ പല നാളു മുമ്പിലുളവായ്

കാണായതായൊക്കെയും

യാതൊന്നില്‍ മറയുന്നു കാണ്മതഖിലം

കാലം കഴിഞ്ഞീടുകില്‍

യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍

വാഴുന്നു ഞാനീവിധം

യാതൊന്നെന്നിലമര്‍ന്നു  കാത്തരുളുമാ

കാരുണ്യമേ കൈ തൊഴാം

No comments:

Post a Comment