Saturday, 1 November 2014

ദുര്‍ബലം

എരിച്ചിടാന്‍ വാക്കുകളേറെ വേണ്ടെ,-

ന്തൊരക്ഷരം ? തെല്ലൊരു നോക്കിനാലും

കരിഞ്ഞു പോം മാനസവാടിയാകേ

വിരിഞ്ഞതാം പൂവുകളൊക്കെയോര്‍ത്താല്‍

No comments:

Post a Comment