Saturday, 15 November 2014

യോഗ്യം

അക്ഷരം മന്ത്രമാണെ,ല്ലാ-
വേരുമൌഷധമാണു പോല്‍
അയോഗ്യനാരുമേയല്ലാ
യോജിപ്പിപ്പോരു ദുര്‍ലഭം

പ്രചോദനം

അമന്ത്രമക്ഷരം നാസ്തി
നാസ്തി മൂലമനൌഷധം
അയോഗ്യഃ പുരുഷോ നാസ്തി
യോജകസ്തത്ര ദുര്‍ലഭഃ

No comments:

Post a Comment