Saturday, 1 November 2014

പാഴ് മുളം തണ്ട്

പാടാനറിയാത്ത പാഴ് മുളം തണ്ടിലായ്

പ്രാണപ്രവാഹമണഞ്ഞിടുമ്പോള്‍

പാടുന്നുവെന്നൊക്കെ തോന്നിടാമെങ്കിലും

പാടില്ല, പാടാനറിവുമില്ലാ

No comments:

Post a Comment