Saturday, 1 November 2014

ധ്യാനം

നിരാലംബനാലംബമായ് കാണ്മതാകും

പരേ നിര്‍മ്മലേ നിന്റെ പാദാരവിന്ദം

തിരഞ്ഞീടുമെന്നില്‍ തെളിഞ്ഞീടുകെന്നും

പരം ജ്യോതിയായ് ജ്ഞാനമായ് ബോധമായും

No comments:

Post a Comment