Sunday, 2 November 2014

കാരുണ്യം

കല്ലുപോലായതാം ചിത്തേ

കാരുണ്യം വന്നുദിപ്പതും

കണ്ണിലാനന്ദമാമശ്രു

കാണാമെന്നതുമത്ഭുതം

No comments:

Post a Comment