Saturday, 1 November 2014

മേഷജന്മം

മേ' 'മേ' യെന്നു കരഞ്ഞീടും

മേഷമെന്നുള്ള പോലവേ

'മേ*' 'മേ' യെന്നു കരഞ്ഞെന്നും

മര്‍ത്ത്യനും വാണിടുന്നിഹ

 

* മേ = എന്റെ, എനിക്ക്;  മേഷം = ആട്

No comments:

Post a Comment