Friday, 28 November 2014

ഗുരു

ഗുരുവുണ്ടെത്രയോ പേര്‍

ശിഷ്യവിത്തമെടുപ്പവര്‍

ശിഷ്യശോകമകറ്റീടൂം

ശങ്കരന്നെ നമിപ്പു ഞാന്‍

ശിഷ്യവിത്തായുമുള്‍താപം

മാറ്റിടും ഗുരുവുണ്ടു പോല്‍

ശിഷ്യതാപമകറ്റുന്ന

ശങ്കരന്നെ നമിച്ചിടാം

പ്രചോദനം

ഗുരുവോ ബഹവസ്സന്തി

ശിഷ്യവിത്താപഹാരകഃ

തമേകം ശങ്കരം വന്ദേ

ശിഷ്യസന്താപഹാരിണം

No comments:

Post a Comment